Crops

Guava - പേരയ്ക്ക

Crop Name / വിള : Guava - പേരയ്ക്ക

guava.jpg

Cultivation Duration / നടീൽ കാലം :
1-12

Crop Description / വിവരണം :

മെക്സിക്കോ, മധ്യ അമേരിക്ക, തെക്കേ അമേരിക്ക, കരീബിയന്റെ ഭാഗങ്ങൾ, വടക്കേ അമേരിക്കയുടെ ഭാഗങ്ങൾ എന്നീ സ്ഥലങ്ങളാണ് പേരയുടെ സ്വദേശം. ഇന്ന് ഉഷണമേഖലയിൽ മിക്കയിടങ്ങളിലും ഉപോഷ്ണമേഖലയിൽ ചിലയിടങ്ങളിലും പേരകൃഷി ചെയ്യപ്പെടുന്നു. ഏറ്റവുമധികം കാണപ്പെടുന്നതും പേര എന്ന് പൊതുവെ വിളിക്കപ്പെടുന്നതുമായ ... ഔഷധ ഉപയോഗം[തിരുത്തുക]. മുലപ്പാൽ വർധിപ്പിക്കും, ദഹനേന്ദ്രിയങ്ങൾക്ക് നല്ലതാണ്. ഹൃദയത്തിനും നല്ലതാണ്. ഇളപ്പം പേരയ്ക്ക. പേരമരം പൊഴിയുന്ന തൊലിയുടെ ചിത്രം



Cultivation Method / നടീൽ രീതി :

പേരയുടെ കമ്പു കുത്തിയാണ് നടുന്നത്. നാട്ടു കുറച്ചു ദിവസത്തേക്ക് നനയും, ചാണകവും കൊടുക്കുക.


Types Of Seeds / വിത്തിനങ്ങൾ:

Guava


Preservation Methods / പരിപാലനമുറകൾ:

പ്രത്യേക പരിപാലനകൾ ഒന്നും ആവസ്യത്തെ ഇല്ല. ചെറിയ തോതിൽ കൃഷി ആണെങ്കിൽ വലുപ്പമായ കായ്കൾ പോളിത്തീൻ കവർ കെട്ടി സൂക്ഷിക്കുന്നത് അണ്ണാൻ, വാവൽ പോലുള്ള ജീവികൾ കായ്കൾ നശിപ്പിക്കുന്നത് കുറയ്ക്കും.



Fertilizers Used / വളപ്രയോഗം:

വർഷത്തിലൊരിക്കൽ പച്ച ചാണകം കടക്കൽ ഇട്ടു കൊടുക്കുക.


Attacks and Preventions / രോഗങ്ങൾ പ്രതിവിധികൾ:

Kaayicha-കായീച്ച :: Firamonkeni - ഫിറമോണ്‍കെണി

×