Crops

Custard Apple - സീതപ്പഴം

Crop Name / വിള : Custard Apple - സീതപ്പഴം

seethapazham (1).jpg

Cultivation Duration / നടീൽ കാലം :
1-12

Crop Description / വിവരണം :

ആത്തച്ചക്കയുടെ കുടുംബത്തിൽ, ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഫലമാണ് സീതപ്പഴം. (ശാസ്ത്രീയനാമം: Annona squamosa). പരമാവഷി 8 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ ചെറുവൃക്ഷത്തിൽ നിറയെ ശാഖകൾ ഉണ്ടായിരിക്കും. മധ്യരേഖാപ്രദേശത്തെ മിക്ക നാടുകളിലും കൃഷി ചെയ്യുന്നുണ്ട്. പലവിധ ഔഷധഗുണങ്ങളുള്ള ഒരു മരമാണിത്.



Cultivation Method / നടീൽ രീതി :

വിത്തുകള്‍ പാകിക്കിളിര്‍പ്പിച്ചും, ബഡ്ഡ്തൈകള്‍ നട്ടും കൃഷിചെയ്യാം. മഴക്കാലാരംഭത്തില്‍ നട്ടാല്‍ ജലസേചനം ഒഴിവാക്കാം. ഒരു വര്‍ഷം പ്രായമായ തൈകളാണ് നടാന്‍ ഉത്തമം. 70 സെന്‍റീമീറ്റര്‍ ഉയരത്തിലും ആഴത്തിലും കുഴിയെടുത്ത് മേല്‍മണ്ണും ചാണകപ്പൊടിയുമായി ചേര്‍ത്ത് കുഴിനിറച്ച് നടണം. ഒരു വര്‍ഷം പ്രായമാകുന്പോള്‍ വീണ്ടും കാലിവളത്തോടൊപ്പം 500 ഗ്രാം വീതം വേപ്പിന്‍പിണ്ണാക്കും നല്‍കണം. 


Types Of Seeds / വിത്തിനങ്ങൾ:

സീതപ്പഴം


Preservation Methods / പരിപാലനമുറകൾ:

പ്രത്യേക പരിപാലനകൾ ഒന്നും ആവസ്യത്തെ ഇല്ല. ചെറിയ തോതിൽ കൃഷി ആണെങ്കിൽ വലുപ്പമായ കായ്കൾ പോളിത്തീൻ കവർ കെട്ടി സൂക്ഷിക്കുന്നത് അണ്ണാൻ, വാവൽ പോലുള്ള ജീവികൾ കായ്കൾ നശിപ്പിക്കുന്നത് കുറയ്ക്കും.



Fertilizers Used / വളപ്രയോഗം:

ഒരു വര്‍ഷം പ്രായമാകുന്പോള്‍ വീണ്ടും കാലിവളത്തോടൊപ്പം 500 ഗ്രാം വീതം വേപ്പിന്‍പിണ്ണാക്കും നല്‍കണം. 


Attacks and Preventions / രോഗങ്ങൾ പ്രതിവിധികൾ:

Eacha-ഈച്ച :: ChirattaKettal -ചിരട്ടകെട്ടൽ

×